Goods and services tax has been rolled out with effect from 1st July 2017. There has been a lot of confusion about GST and internet is full of fake news about it. Therefore, we thought we should end some of those rumours by posting some facts about GST. <br /> <br />ജിഎസ്ടി സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും മറ്റും അസത്യപ്രചാരണം നടത്തുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍. ജിഎസ്ടിയുടെ ശില്‍പികളിലൊരാളായ റവന്യു സെക്രട്ടറി ഹസ്മുഖ് റൂഡിയ ഇത്തരം ഏഴ് പ്രചാരണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു.